'8' എട്ടില്‍ പോട്ടിയിലെങ്കില്‍ മൈക്രോസോഫ്ട് ശങ്കുവിനെ പോട്ടനെന്ന് വിളിക്കുമോ .ശങ്കുവിന്റെ
അറിവില്ലായ്മയാണോ .. സംഗതി മൈക്രോസോഫ്ട് ന്റെ സന്തതി തന്നെ . ഡോസ് , വിന്‍ഡോസ് 3 . വിന്‍ഡോസ് 5 വിന്‍ഡോസ് 98 . വിന്‍ഡോസ് 2000 , വിന്‍ഡോസ് എക്സ്പി വിന്‍ഡോസ് വിസ്റ്റ വിന്‍ഡോസ് സെവെന്‍ എന്നീ തലമുറകള്‍ക്ക് ശേഷം ജനിച്ച ബില്ഗേറ്സിന്റെ വിന്‍ഡോസ് എട്ട് വല്ലാത്തൊരു പഹയന്‍ തന്നെ .
വിസ്തയുടെ പരാജയം സെവനില്‍ പരിഹരിച്ച അഹങ്കാരമാണോ മൈക്രോസോഫ്ട്
പുതിയ ഒപരെട്ടിംഗ് സിസ്ടത്ത്തില്‍ നിന്ന് സ്റ്റാര്‍ട്ട് ബട്ടനെ പൂഴ്ത്ത്തിയത് . അതോ
സ്മാര്‍ട്ട് ഫോണിനെ ഭയന്നോ . എന്തായാലും ശങ്കുവിന് അടങ്ങാത്ത ദേഷ്യമുണ്ട് ബില്ഗേട്ടിനോട് . എങ്ങിനെ നാല് തെറി പറയണം എന്നറിയില്ല .
ശങ്കുവിന്റെ കാര്യം അങ്ങിനെ യാണ് അയാല്‍ തൊണ്ണൂ രില്‍ തോടങ്ങിയതാ കമ്പ്യൂട്ടറിലെ
കൈല്‍ കുത്തല്‍ . വിന്‍ഡോസ് ത്രീ തൊട്ടു സെവെന്‍ വരെ അയാളുടെ മൗസ് ഓടി പായുനത്
ടെസ്ക്ടോപിലെ സ്ടാര്റ്റ് ബട്ടണില്‍ നിന്ന് തന്നെ .
സെവനെ തട്ടി എട്ടു കയറ്റിയ ശങ്കു ഇപ്പോള്‍ ആകെ പോല്ലാപിലായി
ലാപ്ടോപ് ചവിട്ടി പൊളിക്കാന്‍ വരെ തോന്നിയത . . സ്ടാരട്ടില്‍
ഞെക്കി ശ്ശീലിച്ച് ശംഖു അതില്ലാതെ ഒരു കമ്പ്യൂട്ടറും അങ്ങീകരിക്കില്ല
.ഒരു മാതിരി വളളി യില്ലാത്ത്ത ട്രോസര്‍ പോലെ.
മൈക്രോസോഫ്ട് കാണിച്ച ഈ കോടും ചതി അങ്ങെയറ്റം പ്രതിഷേ ധാര്‍ഹമാണ് . ബില്ഗേട്ട്സ്
ഇന്ത്യക്കാരാനായിരുനന്നേല്‍ ഒരു ബന്ദോ ഹര്ത്താലോ നടത്താമായിരുന്നു .
ഹാ കാത്തിരിക്കാം അങ്ങേര്‍ക്ക് നല്ല പുദ്ദി തോന്നട്ടെ സ്ടാര്റ്റ് ബട്ടണ്‍ വിന്‍ഡോ എട്ടില്‍
വിലക്കി പിടിപ്പിക്കു പിടിപ്പിച്ച്ചില്ലേല്‍ ആണ്കുട്ടില്‍ ആ പണി ചെയ്യും . മൈക്രോസോഫ്ടിന്
ശങ്കുവിന്റെ താക്കീത് . എന്നാലും ചെറിയ ഒരു സമാദാനം സ്റ്റാര്‍ ഡോക്ക് ആ പണി
തൊടങ്ങി കഴിഞ്ഞു .
(ഹംസ ആനപ്പുറം യാമ്പു )

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ