2011, മേയ് 9, തിങ്കളാഴ്‌ച

vannu kandu keezhadakkum

അവര്‍ നിങ്ങളുടെ വീട് പടിക്കലെത്തും . ദാഹിച്ചു വെള്ളം ചോദിക്കും .. പിന്നെ കുശലം ചോദിക്കും . ക്ഷേമം ചോദിക്കും . നിലത്ത് മൂത്രത്തില്‍ കിടന്നുരുളുന്ന  കുഞ്ഞിനെ  പോക്കിയെ'ടുക്കും  ഉമ്മവെയ്ക്കും ...
കുറച്ചപേര്‍  മുറ്റത്ത് മാറി നില്‍ക്കും അവരുടെ കയ്യില്‍ നീണ്ട കുറിപ്പ് ഉണ്ടാകും .കെട്ടിച്ച് അയച്ച് പെണ്മക്കളെ ക്ഷേമം തിരക്കും . അവരുടെ വീടുകളിലേക്കുള്ള വഴി ചോദിക്കും ..
വീടുകാരി ചായ എടുക്കാന്‍ അടുക്കളയിലേക്കു നീങ്ങും .. കുടം കാലി   വെള്ളം തെല്ലുമില്ല . മൂത്ത് മോള്‍ പൈപിനടുതെക്ക് ഓടും ...വെള്ളം കിട്ടാതെ മടങ്ങി വരുന്ന പെണ്ണുങ്ങളെ കണ്ടു അവളും മടങ്ങും
വന്നവര്‍   വിയര്‍പ്പ് മാറാന്‍ വരാന്തയിലെ ഫാന്‍ സ്വിച്ച്ചിലമര്ത്തും . നേതാവിനെ മുകളില്‍ ചലനമറ്റ  പങ്കം .ഫീസ് പോയതല്ല . കൊച്ച മകന്‍ വിങ്ങി പൊട്ടി  കയറിവരും . അവന്റെ സ്കൂള്‍ പാത്രത്തില്‍
ഇന്ന് കഞ്ഞി കിട്ടിയില്ലെന്ന് പറയും . വല്യപ്പനും ധര്‍മ സങ്കടം . പെന്‍ഷന്‍ തരപെടാന്‍ പൂരിപ്പിച്ച പേപ്പര്‍ കെട്ടുകള്‍ക്ക് ഇപ്രാവശ്യം ആക്രിക്കാര്‍ ഇട്ട വില അഞ്ഞുരൂപ .. കഴിഞ്ഞ കൊല്ലം പത്ത് കിട്ടിയിരുന്നു .
വിറയ്ക്കുന്ന കയ്യുകള്‍ പിടിച്ച് നേതാവ് പൊക്കി നോക്കും ബട്ടന്‍ അമര്‍ത്താനുള്ള ശേഷി പരിശോദിക്കും ..ആയുസ്സ് നീട്ടികൊടുക്കാന്‍ തലയില്‍ മന്ദ്രിക്കും .പുര നിരഞ്ഞിര്‍ക്കുന്നത് ഏട്ടാ ,, ബട്ടന്‍ അമര്ത്തേണ്ട രൂപം എട്ടാളിനും പിടിക്ട്ടും  .വന്ന  കൂട്ടരുടെ ലക്‌ഷ്യം പൂവണിയും ..മൂക്കില്‍ കയ്യിട്ട് തിരുകുന്ന ചെക്കന് നൂറിന്റെ നോട്ടു നീട്ടും .നാല് മയിലകലെ നിന്ന് വെള്ള കുടം പേറി വരുന്ന അമ്മിണി പെണ്ണിനും
കാശ്  നീട്ടും ..ചയാ കുടിക്കാതെ പോവാ .. വേണ്ട സഹോദരീ  വെള്ളം ഇങ്ങു താ .. അമ്മിണി നേതാവിന് കുടം കൊടുക്കും .. നേതാവും കൂട്ടരും കയ്യും മുഗവും നന്നായി കഴുകും .. വെള്ളം തീരുവോളം നന്നായി.