ആഘോഷങ്ങളെ നിന്നോട് യോജിപ്പില്ല ,, എങ്കിലും
ആശംസകള്‍ നേരാം ഈ തുരുംപിച്ച്ച ഭൂമിയില്‍
അടര്‍ന്നു വീഴുന്ന മരിച്ചു വീഴുന്ന വര്‍ഷമേ സാക്ഷി.
തിരിച്ചു വരാത്ത എരിഞ്ഞു തീരുന്ന ദിനമേ സാക്ഷി
അറ്റ് വീഴുന്ന ഇരുട്ടില്‍ മറയുന്ന നിമിഷമേ സാക്ഷി
ഞാനും ഉരാവിടാം ഇടറുന്ന സ്വരത്തില്‍ ഹാപ്പി ന്യൂ ഇയര്‍ "
ലോകം ഇടിഞ്ഞു പൊളിഞ്ഞു തകര്‍ന്നില്ലെങ്കില്‍
വീണ്ടും വരാം കൊച്ചു 'പോസ്ടുകളുമായി '"