വിലകയറ്റം എന്നാ തീ ചക്രം നാട്ടിലൂടെ ഉരുളാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി
ഏതോ ഒരു കൈ ആച്ക്രത്തെ മുന്നോട്ടു തള്ളുന്നുണ്ട് . ഭരണ വര്‍ഗം കൈ മലര്‍ത്തുന്നു .
സമ്പന്ന വര്‍ഗ്ഗം കണ്ണടക്കുന്നു . . അന്നം മുട്ടുന്ന കാലം അടുത്ത്തെത്തുകയായോ ഇല്ലാ നാട്ടില്‍ സര്‍വത്ര പണം .
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം ഇടവിട്ടിടവിട്ട് കൂട്ടുന്നു . സ്വകാരി മേകലയിലും മികച്ച വേതനം .കൂളിവേലകള്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന വേതനം .
അപ്പോള്‍ പിന്നെ ആരും ആ തീ ചക്രത്തെ ഭയപെദുന്നില്ല ,. .. പാവം പ്രവാസികള്‍ അല്ലാതെ.
2011 ജൂൺ 26, ഞായറാഴ്‌ച
2011 ജൂൺ 19, ഞായറാഴ്‌ച
എണ്ണപ്പാടം
എണ്ണപ്പാടം
മരുഭൂമിയിലെ എണ്ണപ്പാടങ്ങള്‍ വീണ്ടും നിറഞ്ഞു പോങ്ങുകയാണ് . നിരയായി നീങ്ങുന്ന പ്രവാസികളുടെ കണ്ണ് നീര് ഇറ്റി . തണല്‍ വിരിച്ച ഈത്ത പ്പനകള്‍ താണ്ടി . റൊട്ടിയും പെപ്സി കുപ്പിയും കാണാത്ത വിജനമായ പാതയിലൂടെ പ്രവാസികള് അറേബ്യ വിടുന്നു .

ആരെബ്യക്കാര്‍ ദയാലുക്കള്‍ സ്വന്തം മണ്ണ് അന്യനായ വിദേശിക്ക് കിളക്കാന്‍ കൊടുത്തു . കുഴികളില്‍ നിന്ന് എണ്ണ പ്രവഹിച്ചപ്പോള്‍ പ്രവാസിക്ക് .ശീതീകരിച്ച്ച പാര്പ്പിടങ്ങള്‍ . മക്കള്‍ക്കും സ്വന്തക്കാര്‍ക്കും വിസ.
. നാട്ടില് പറമ്പ് കിളക്കാന് പോയവനും കീശ നിറയെ രിയാലുകലായി മടങ്ങി .തെങ്ങിന്‍ തലപ്പുകള്‍ക്കിടയില്‍ മണി ഗോപുരങ്ങള്‍ കവലകളിലും തെരുവുകളിലും പെട്ടിക്കടകളും ഓല പീടിക മാറി നാല് നിര ടെറസ്സുകല്‍ . .
കാലം മാറി അറേബ്യ യുവും . എണ്ണ കണ്ടു മഞ്ഞളിച്ച്ച സായിപ്പ് അറബിയെ പാട്ടിലാക്കി , സായിപ്പിന്റെ തലയണ മന്ദ്രം ഫലിച്ചതോടെ .പ്രവാസിയുടെ കഷ്ടകാലവും തുടങ്ങി .
സായിപ്പ് കൊടുത്ത കണക്ക് കണ്ടു ഹൂക വലിച്ച് ഉറങ്ങുകയായിരുന്ന അറബികള്‍ ഞെട്ടി .രാജ്യത്തെ നാലില്‍ മൂന്ന് ഭാഗവും പണിയില്ലാത്ത സ്വദേശികള്‍ .വിദേശികള്‍ വന്‍തോതില്‍ പണം വാരി പോകുന്നു ഈ പോക്ക് നാടിനാപത്താ .
ഒടുവില്‍ അവര്‍ ഉണര്‍ന്നു . പകലുറക്കം രാത്രിയാക്കി . ഇസ്തിരി യിട്ട തോപ്പുകള്‍ ചുളിയാന്‍ തുടങ്ങി .
സിഗരറ്റുകള്‍ പിന്‍വലിയാന്‍ തുടങ്ങി . അങ്ങിനെ പ്രവാസിയുടെ അന്ദ്യകാഹളം മുഴങ്ങി .
. എണ്ണ വറ്റിയാലും അന്നം മുട്ടാതെ ജീവിക്കാനുള്ള വക അറബില്‍ക്കുണ്ട് .ഒട്ടകപ്പാലും ഈത്ത പഴവും ഇപ്പോഴും സുലഭം .
.ഓ പ്രവാസി ശേഷിച്ച .തെങ്ങും വയലോലകളും നിങ്ങള്ക്കായി കാത്തിരിക്കുന്നു . അവയ്ക്ക് മീതെ ബുള്ഡോസര്‍ ഉരുലുന്നതിനെ മുന്പേ നാട് പിടിക്കൂ
. എന്ത് ചെയ്യും എന്ന് തലപുകയ്യാതെ ..എന്തെങ്കിലും ചെയ്യൂ . ഇല്ലെങ്കില്‍ അടുപ്പ് പുകയില്ല
ദശാബ്ദങ്ങള് വിധവ പട്ടം അലങ്കരിച്ച ഭാര്യയെയും കുട്ടികളെയും തിരിച്ച് കിട്ടിയില്ലേ
ദശാബ്ദങ്ങള് വിധവ പട്ടം അലങ്കരിച്ച ഭാര്യയെയും കുട്ടികളെയും തിരിച്ച് കിട്ടിയില്ലേ
എന്ത് നേടി എന്ന് ചോദിക്കും ഒരു കൂട്ടര്‍ , തീ പൊള്ളുന്ന മരുമണലില് സൂര്യനെ നേര്‍ക്ക് കണ്ടതും , ഒട്ടകങ്ങള്ക്കും ആടുകള്ക്കും കൂടെ യിരുന്നു ഉണങ്ങിയ ഗുബൂസ് രുചിച്ച്ചതും ആട്ടും തൂപും നിറഞ്ഞ ശകാരം മനപ്പാടമാക്കിയതും . അങ്ങിനെ പലതും . നേടിയില്ലേ..
ഇനിയുള്ള കാലം മാറ്റ് കുറഞ്ഞ ചരക്കായി ആരും ശ്രദ്ദിക്ക പെടാതെ രോഗവും മരുന്നുമായി ഒരു മൂലയില്‍ ഇരിക്കാം ..
.. . .ഹംസ ആനപുറം ..19/6/11 yanbu
2011 മേയ് 9, തിങ്കളാഴ്‌ച
vannu kandu keezhadakkum
അവര്‍ നിങ്ങളുടെ വീട് പടിക്കലെത്തും . ദാഹിച്ചു വെള്ളം ചോദിക്കും .. പിന്നെ കുശലം ചോദിക്കും . ക്ഷേമം ചോദിക്കും . നിലത്ത് മൂത്രത്തില്‍ കിടന്നുരുളുന്ന കുഞ്ഞിനെ പോക്കിയെ'ടുക്കും ഉമ്മവെയ്ക്കും ...
കുറച്ചപേര്‍ മുറ്റത്ത് മാറി നില്‍ക്കും അവരുടെ കയ്യില്‍ നീണ്ട കുറിപ്പ് ഉണ്ടാകും .കെട്ടിച്ച് അയച്ച് പെണ്മക്കളെ ക്ഷേമം തിരക്കും . അവരുടെ വീടുകളിലേക്കുള്ള വഴി ചോദിക്കും ..
വീടുകാരി ചായ എടുക്കാന്‍ അടുക്കളയിലേക്കു നീങ്ങും .. കുടം കാലി വെള്ളം തെല്ലുമില്ല . മൂത്ത് മോള്‍ പൈപിനടുതെക്ക് ഓടും ...വെള്ളം കിട്ടാതെ മടങ്ങി വരുന്ന പെണ്ണുങ്ങളെ കണ്ടു അവളും മടങ്ങും
വന്നവര്‍ വിയര്‍പ്പ് മാറാന്‍ വരാന്തയിലെ ഫാന്‍ സ്വിച്ച്ചിലമര്ത്തും . നേതാവിനെ മുകളില്‍ ചലനമറ്റ പങ്കം .ഫീസ് പോയതല്ല . കൊച്ച മകന്‍ വിങ്ങി പൊട്ടി കയറിവരും . അവന്റെ സ്കൂള്‍ പാത്രത്തില്‍
ഇന്ന് കഞ്ഞി കിട്ടിയില്ലെന്ന് പറയും . വല്യപ്പനും ധര്‍മ സങ്കടം . പെന്‍ഷന്‍ തരപെടാന്‍ പൂരിപ്പിച്ച പേപ്പര്‍ കെട്ടുകള്‍ക്ക് ഇപ്രാവശ്യം ആക്രിക്കാര്‍ ഇട്ട വില അഞ്ഞുരൂപ .. കഴിഞ്ഞ കൊല്ലം പത്ത് കിട്ടിയിരുന്നു .
വിറയ്ക്കുന്ന കയ്യുകള്‍ പിടിച്ച് നേതാവ് പൊക്കി നോക്കും ബട്ടന്‍ അമര്‍ത്താനുള്ള ശേഷി പരിശോദിക്കും ..ആയുസ്സ് നീട്ടികൊടുക്കാന്‍ തലയില്‍ മന്ദ്രിക്കും .പുര നിരഞ്ഞിര്‍ക്കുന്നത് ഏട്ടാ ,, ബട്ടന്‍ അമര്ത്തേണ്ട രൂപം എട്ടാളിനും പിടിക്ട്ടും .വന്ന കൂട്ടരുടെ ലക്‌ഷ്യം പൂവണിയും ..മൂക്കില്‍ കയ്യിട്ട് തിരുകുന്ന ചെക്കന് നൂറിന്റെ നോട്ടു നീട്ടും .നാല് മയിലകലെ നിന്ന് വെള്ള കുടം പേറി വരുന്ന അമ്മിണി പെണ്ണിനും
കാശ് നീട്ടും ..ചയാ കുടിക്കാതെ പോവാ .. വേണ്ട സഹോദരീ വെള്ളം ഇങ്ങു താ .. അമ്മിണി നേതാവിന് കുടം കൊടുക്കും .. നേതാവും കൂട്ടരും കയ്യും മുഗവും നന്നായി കഴുകും .. വെള്ളം തീരുവോളം നന്നായി.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)